Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാലടിയിൽ വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഒരുങ്ങണം; കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി റോജി എം ജോൺ

കാലടിയിൽ വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഒരുങ്ങണം; കോടതി വിധി അംഗീകരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി റോജി എം ജോൺ

കോഴിക്കോട്: കാലടി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം ഒരുങ്ങണമെന്നാണ് ആഗ്രഹമെന്ന് വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. കോടതി വിധി അനുസരിച്ച് എന്തു തീരുമാനമായാലും അത് അംഗീകരിച്ച് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ ആര്‍ക്കും എതിരല്ലെന്നും ഈ വിഷയത്തില്‍ ജയവും തോല്‍വിയും ഇല്ലെന്നും മന്ത്രി റോജി എം ജോണ്‍ വ്യക്തമാക്കി.

Related articles

See all
Popular News

ഫെയര്‍നസ് ക്രീം ഉപയോഗിച്ച പെണ്‍കുട്ടിക്ക് ഗുരുതരവൃക്കരോഗം ബാധിച്ച സംഭവം: എഫ് ട്യൂണ്‍ ക്രീം...

Popular News

മെസ്സി തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 2 കോടി ഷറഫലിയുടെയും ബന്ധുക്കളുടെയും...

Popular News

വരനൊപ്പം പടക്കവുമായി എത്തിയ സുഹൃത്തുക്കളെ തടഞ്ഞു; നാദാപുരത്ത് വിവാഹവീട്ടില്‍ കൂട്ടത്തല്ല്

Popular News

ധനരാജ് വധക്കേസ്: വിധി ഇന്ന്

Save your stories

Sign in