മനാഫ് വധക്കേസ് : ബന്ധുക്കൾ കോടതിയെ സമീപിക്കും

Jaihind Webdesk
Friday, September 14, 2018

മനാഫ് വധക്കേസിൽ പ്രതികളായ പി.വി അൻവർ എം.എൽ.എയുടെ സഹോദരിപുത്രൻമാരെ പിടികൂടാത്ത പോലീസ് നടപടിക്കെതിരെ മനാഫിന്‍റെ ബന്ധുക്കൾ കോടതിയെ സമീപിക്കും. കൊലപാതക കേസ് പ്രതികളെ സംരക്ഷിക്കുന്ന പി.വി അൻവർ എം.എൽ.എ ക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ബന്ധുക്കൾ മലപ്പുറത്ത് ആവശ്യപ്പെട്ടു.