ഇന്ധനവില വീണ്ടും കത്തുന്നു; റെക്കോഡ് ഭേദിച്ച് പെട്രോള്‍ വില

Jaihind Webdesk
Friday, September 7, 2018

ഇന്ധനവില വീണ്ടും കത്തുന്നു. ഇന്ന് പെട്രോളിന് 49 പൈസയും ഡീസലിന് 55 പൈസയും വർദ്ധിച്ചു. വില വർദ്ധനക്കെതിരെ തിങ്കളാഴ്ച കോൺഗ്രസ് ഭാരത് ബന്ദ് നടത്തും. ഇടത് പാർട്ടികൾ ഹൽത്താൽ ആചരിക്കും