'പ്രസ്ഥാനത്തെ കരിവാരിത്തേച്ച് സ്വന്തം യശസ്സ് ഉയര്‍ത്താന്‍ സാനു മാഷ് ശ്രമിച്ചിട്ടില്ല': സച്ചിദാനന്ദന് പരോക്ഷ മറുപടിയുമായി പിണറായി
ഇടത് സഹയാത്രികനും കവിയുമായ കെ. സച്ചിദാനന്ദന്റെ മുന്‍ പ്രസ്താവനകള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പ്രമുഖ സാഹിത്യ വിമര...