Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; പവന് 1,09,480 രൂപയായി കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; പവന് 1,09,480 രൂപയായി കുറഞ്ഞു


തിരുവനന്തപുരം:കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 35 രൂപയും ഒരു പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 13,685 രൂപയിലും പവന് 1,09,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത് എന്ന് കേരളാ ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെയും സ്വർണവിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മാത്രം ആകെ 1,280 രൂപയാണ് പവന് കുറഞ്ഞത്.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഇന്ന് വെള്ളിക്ക് ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ നിരക്ക് (പവന്):

  • ഒക്ടോബർ 13: 1,09,480 രൂപ

  • ഒക്ടോബർ 12: 1,09,760 രൂപ (രാവിലെ 1,10,720 രൂപയായിരുന്നു)

  • ഒക്ടോബർ 11: 1,11,040 രൂപ

  • ഒക്ടോബർ 10: 1,11,040 രൂപ

  • ഒക്ടോബർ 9: 1,10,520 രൂപ

  • ഒക്ടോബർ 8: 1,09,680 രൂപ

  • ഒക്ടോബർ 7: 1,09,680 രൂപ

  • ഒക്ടോബർ 6: 1,09,280 രൂപ

  • ഒക്ടോബർ 5: 1,09,400 രൂപ

  • ഒക്ടോബർ 4: 1,09,400 രൂപ

Related articles

See all
Popular News

സാധാരണക്കാരന് തിരിച്ചടിയായി നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

Popular News

2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് ഫീസ്: ഒക്ടോബർ 15 മുതൽ സ്വീകരിക്കില്ലെന്ന് ഹോട്ട...

Popular News

ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ബാങ്ക് സിഇഒ; എച്ച്ഡിഎഫ്സിയെ നയിക്കാൻ അനുപ് ബാഗ്ച...

Popular News

വിദേശയാത്ര ഇനി കൂടുതൽ എളുപ്പം; അന്താരാഷ്ട്ര യാത്രക്കാർക്ക് സൗജന്യ സിം ഓഫറുമായി എയർ ഇന്ത്യ

Save your stories

Sign in