പാനമയെ തകര്‍ത്ത് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാര്‍; റൗണ്ട് ഓഫ് 32-ല്‍ സെനഗലുമായി പോരാട്ടം; ലിനേക്കറുടെ റെക്കോര്‍ഡ് തകര്‍ത്ത് ഹാരി കെയ്ന്
ലോകകപ്പിലെ ഗ്രൂപ്പ് എല്‍ പോരാട്ടത്തില്‍ പാനമയെ തകര്‍ത്ത് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടി. ന്യൂയോര്‍ക്ക് ന്യൂജേഴ്‌സ...