'അടിമുടി മാറണം, എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന വാചകം തിരിച്ചടിയായി': വിശാല സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം
സിപിഎം വിശാല സംസ്ഥാന കമ്മിറ്റിയുടെ പൊതുചര്‍ച്ചയില്‍ പാര്‍ട്ടി നേതൃത്വത്തിന് നേരെ രൂക്ഷവിമര്‍ശനം. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ട...