'പിണറായി പറഞ്ഞതെല്ലാം കളവ്, അന്വേഷണം തടയാൻ പാർട്ടിയെ കവചമാക്കുന്നു'; ഇഡി കേസില്‍ പിണറായി വിജയനോട് ചോദ്യങ്ങളുമായി മാത്യു കുഴൽനാടൻ
തനിക്കെതിരെയുള്ള അന്വേഷണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പിണറായി വിജയൻ സി.പി.എമ്മിനെയും പാർട്ടി പ്രവർത്തകരെയും കവചമാക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് എം.എൽ.എ...