പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത; സ്വന്തം വസതി വൃത്തിയാക്കി ‘ഡ്രൈ ഡേ’ ചലഞ്ചിന് തുടക്കമിട്ട് കെ. മുരളീധരൻ, വിട്ടുവീഴ്ചയില്ലാതെ ശുചീകരണം ഉറപ്പാക്കാൻ ആഹ്വാനം
സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡെങ്കിപ്പനിക്കെതിരായ ശുചീകരണ പ്രവർത്തനങ്ങൾക്ക് വീട്ടിൽ നിന്ന് തുടക്കം കുറിച്ച് ആരോഗ്യ-ദ...