December 2024Monday
https://www.youtube.com/watch?v=vdjyVUU_WcQ
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ എൻ.എസ്.എസ് സുപ്രീം കോടതിയിൽ. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് 60 വർഷത്തെ പഴക്കമുണ്ടെന്നും അതിൽ മാറ്റം വരുത്തരുതെന്നും എൻ.എസ്.എസ് കോടതിയിൽ വാദിച്ചു.