മഹാ പ്രളയം വിലയിരുത്താന്‍ ലോകബാങ്ക് പ്രതിനിധി സംഘം

Jaihind Webdesk
Wednesday, September 12, 2018

കേരളത്തിലെ പ്രളയ സ്ഥിതിഗതികൾ വിലയിരുത്താനായി ലോകബാങ്ക് പ്രതിനിധികളുടെ സന്ദർശനം ആരംഭിച്ചു. ആലപ്പുഴ, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് സംഘം സന്ദർശനം നടത്തുന്നത്. കോഴിക്കോട് ലോക ബാങ്ക് സംഘം മാധ്യമങ്ങളെ കാണാൻ അനുവദിച്ചില്ല.

കോഴിക്കോട് ജില്ലയിലെ സന്ദർശനത്തിന് ശേഷം ലോകബാങ്ക് പ്രതിനിധി സംഘം വയനാട്ടിലേക്ക് പോകും.