യുഡിഎഫ് കളക്ട്രേറ്റ് ധർണ കാസർകോട്

Monday, December 17, 2018

UDF-Kasargod-Dharna

യുഡിഎഫ് കളക്ട്രേറ്റ് ധർണ കാസർകോട് ജില്ലയിൽ അബദുൾ റഹ്മാൻ രണ്ടത്താണി എം.എൽ.എ ഉദ്ഘാടനം ചെയ്തു യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.സി.ഖമറുദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ എ.നെല്ലിക്കുന്ന് എം.എൽ.എ. DCC പ്രസിഡണ്ട് ഹക്കിം കുന്നേൽ കെ.പി.സി.സി. സെക്രട്ടറി K. നീലകണ്ഠൻ മുസ്സിലിം ലീഗ് സംസ്ഥാന ട്രഷറൽ CT അഹമ്മദലി യു.ഡി. എഫ് കൺവീനർ കെ. ഗോവിന്ദൻ നായർ അടക്കമുള്ളവർ സംസാരിച്ചു