മുംബൈ : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ പൊള്ളലേറ്റ് മരിച്ചു. ഭണ്ഡാരയിലെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് തീപിടിത്തം ഉണ്ടായത്. ഏഴ് കുഞ്ഞുങ്ങളെ രക്ഷിച്ചു. ഒരു ദിവസം മുതല്‍ മൂന്നുമാസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
Ten children died in a fire that broke out at Sick Newborn Care Unit (SNCU) of Bhandara District General Hospital at 2 am today. Seven children were rescued from the unit: Pramod Khandate, Civil Surgeon, Bhandara, Maharashtra pic.twitter.com/bTokrNQ28t
— ANI (@ANI) January 9, 2021