രാഹുല്‍ ഗാന്ധിക്ക് ദുബായ് വിമാനത്താവളത്തില്‍ ആവേശോജ്വല വരവേല്‍പ്

Jaihind Webdesk
Thursday, January 10, 2019

യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദുബായ് വിമാനത്താവളത്തില്‍ ആവേശോജ്വല വരവേല്‍പ്. പ്രവര്‍ത്തകരും അനുയായികളുമുള്‍പ്പെടെ പതിനായിരങ്ങളാണ് രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ എത്തിയത്.