Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

SFI പ്രവര്‍ത്തകര്‍ PSC റാങ്ക് പട്ടികയില്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ പി.എസ്.സി ആസ്ഥാനം ഉപരോധിച്ചു

SFI പ്രവര്‍ത്തകര്‍ PSC റാങ്ക് പട്ടികയില്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ പി.എസ്.സി ആസ്ഥാനം ഉപരോധിച്ചു
ക്രിമിനൽ കേസ്സിൽ പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകർക്ക് പി.എസ്.സി പരീക്ഷയിൽ ഉന്നത റാങ്ക് ലഭിച്ച സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്തെ പി.എസ്‌.സി ആസ്ഥാനം ഉപരോധിച്ചു. പി.എസ്‌.സി ആസ്ഥാന മന്ദിരത്തിന്‍റെ കവാടത്തിൽ പ്രവർത്തകരെ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പിന്നീട് പി.എസ്‌.സി ചെയർമാന് പരാതി നൽകാനുള്ള പ്രവർത്തകരുടെ ശ്രമവും പോലീസ് തടഞ്ഞു. https://www.youtube.com/watch?v=lIFFurVC6sI

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in