വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് സമ്മേളനം ; ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായി ഉദ്‌ഘാടനം ചെയ്‌തു.
Jaihind TV News Report
Jaihind TV Web Desk
June 16, 2026
1 min read
ദുബായ് : വേൾഡ് മലയാളി കൗൺസിൽ ( WMC )മിഡിൽ ഈസ്ററ് റീജിയൻ കോൺഫറൻസ് , WMC ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായി ഉദ്‌ഘാടനം ചെയ്‌തു. WMC മിഡിൽ ഈസ്ററ് റീജിയൺ പ്രസിഡണ്ട് ഷൈൻ ചന്ദ്രസേനൻ്റെ അദ്ധ്യക്ഷതയിൽ ദുബായിൽനടന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡോ. ജെറോ വർഗീസ്, WMC ഗ്ലോബൽ വൈസ് പ്രസിഡണ്ട് രാജേഷ് പിള്ള, മനോജ് മാത്യു (WMC മിഡിൽ ഈസ്ററ് റീജിയൺ ട്രഷറാർ), അബ്‌ദുൾ ഹക്കീം, സിന്ധു ഹരികൃഷ്‌ണൻ, ബാവാ റേച്ചൽ, ഉണ്ണി കൃഷ്‌ണൻ, കൃഷ്ണാ കിരൺ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ചു വിവിധ പ്രൊവിൻസുകളുടെ നൃത്ത - സംഗീത പരിപാടിൾ അരങ്ങേറി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10