Logo
Sun, Jun 07, 2026 • 03:40 PM
LIVE TV
Watch

No business videos available

No Middle East videos available

സാമ്പത്തിക സംവരണം : പിണറായിയും വി.എസും നേര്‍ക്ക് നേര്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 08, 2019
1 min read Updated: June 05, 2026
SHARE:
SAVE: Login to save

സാമ്പത്തിക സംവരണം :  പിണറായിയും വി.എസും നേര്‍ക്ക് നേര്‍
vs-achuthanandan കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് തള്ളി വി.എസ് അച്യുതാനന്ദൻ. ബി.ജെ.പി യുടെത് വോട്ട് ബങ്ക് രാഷ്ട്രീയമാണെന്നും അത് തുറന്ന് കാട്ടപ്പെടണമെന്നും വി.എസ് അച്യുതാനന്ദൻ പറഞ്ഞു. രാജ്യവ്യാപകമായി ചർച്ച ചെയ്ത ശേഷമേ, മുന്നോക്കാരുടെ സംവരണ കാര്യത്തിൽ തീരുമാനമെടുക്കാവൂ. സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ഒരു ജനാധിപത്യ അവകാശമായാണ് സംവരണത്തെ കാണേണ്ടത്. സവർണ വോട്ടുകൾ പരമാവധി സ്വരൂപിക്കുക എന്ന ഏക ലക്ഷ്യവുമായി ബിജെപി മുന്നോട്ടുവെയ്ക്കുന്ന ആശയമാണ് ഇതെന്നും വി എസ് പ്രസ്താവനയിൽ പറഞ്ഞു
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10