Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തോൽവി ഉറപ്പായപ്പോൾ തെരുവ് ഗുണ്ടായിസമോ?;അഡ്വ. എം. വിൻസെന്റിന്റെ തെരഞ്ഞെടുപ്പ് ഓഫീസിനുനേരെ അക്രമം

തോൽവി ഉറപ്പായപ്പോൾ തെരുവ് ഗുണ്ടായിസമോ?;അഡ്വ. എം. വിൻസെന്റിന്റെ തെരഞ്ഞെടുപ്പ് ഓഫീസിനുനേരെ അക്രമം
  യുഡിഎഫ് കോവളം നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.എം.വൻസെന്റിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനുനേരേ അക്രമം. ഓഫിസിലെ ബോർഡുകളും,പര്യടന വാഹനവും,ലൈറ്റുകളും,കമ്പ്യൂട്ടർ,പ്രിൻറർ എന്നിവയടക്കം തകർത്ത നിലയിലാണ്.ഇന്ന് പുലർച്ചെ പ്രവർത്തകർ ഇല്ലാതിരുന്ന സമയത്താണ് അക്രമം നടന്നതെന്നാണ് സംശയിക്കുന്നത്.പാർട്ടി പ്രവർത്തകർ പോലീസിൽ പരാതി നൽകി.വിൻസെന്റിന്റെ ജനസമ്മതിയിലും പ്രചരണ രംഗത്തെ വലിയ മുന്നേറ്റത്തിലും വിറളി പൂണ്ട സിപിഎം ബിജെപി കൂട്ടുകെട്ട് സമാനമായ പല അതിക്രമങ്ങളും മണ്ഡലത്തിൽ പലകുറി നടത്തിയിട്ടുണ്ട്.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in