Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍; ഭരണം നടത്തുന്നത് മോദിയെ ഭയന്ന്: വി.ഡി.സതീശന്‍

മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍; ഭരണം നടത്തുന്നത് മോദിയെ ഭയന്ന്: വി.ഡി.സതീശന്‍
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പിണറായി  വിജയന്‍ ഭരണം നടത്തുന്നത് മോദിയെ ഭയന്നാണെന്ന് അദ്ദേഹം വിമർശിച്ചു. കസവുകെട്ടിയ പേടിത്തൊണ്ടനാണ് മുഖ്യമന്ത്രി. ബിജെപിയേക്കാള്‍ ആവേശത്തില്‍ സിപിഎം രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയെ വിമർശിക്കാതിരിക്കാനുള്ള വഴികളാണ് പിണറായി അന്വേഷിക്കുന്നത്. കേരളത്തില്‍ മോദിക്കെതിരെ സംസാരിച്ചാല്‍ കേസെടുക്കുമെന്ന അവസ്ഥയാണുള്ളത്. ഇലക്ടറല്‍ ബോണ്ടില്‍ മോദി അഴിമതി കാണിച്ചെന്ന് പോസ്റ്റിട്ട പാലോടിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു. മോദിയുടെ സല്‍പ്പേരിന് കളങ്കം വരുത്തി എന്നാരോപിച്ചാണ് കേസ്. കോണ്‍ഗ്രസിനെ വിമർശിക്കാന്‍ ബിജെപിയേക്കാള്‍ ആവേശം സിപിഎമ്മിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം കരുവന്നൂര്‍ കേസില്‍ എത്ര കാലമായി അന്വേഷണം നടക്കുന്നുവെന്നും തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എന്തെങ്കിലും നാടകം ഉണ്ടാവുയോയെന്ന് അറിയില്ലെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in