കണ്ണൂർ ചെറുപുഴ പഞ്ചായത്ത് ഭരണം യുഡിഎഫിന്
Jaihind TV News Report
Jaihind TV Web Desk
January 31, 2019
1 min read
•
Updated: June 09, 2026
കണ്ണൂർ ചെറുപുഴ പഞ്ചായത്ത് ഭരണം യുഡിഎഫിന്. പഞ്ചായത്ത് പ്രസിഡന്‍റായി കോണ്‍ഗ്രസിലെ ജമീല കോളയത്ത് തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫിലെ പി.ആര്‍. സുലോചനയെയാണ് പരാജയപ്പെടുത്തിയാണ് ജമീല പ്രസിഡന്‍റ് പദവിയിലെത്തിയത്. ജമീല കോളയത്തിന് 11 വോട്ടും പി.ആര്‍. സുലോചനക്ക് 7 വോട്ടും ലഭിച്ചു. എല്‍.ഡി.എഫിലെ ഒരംഗത്തിന്‍റെ വോട്ട് അസാധുവായി
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10