Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യുഡിഎഫ് എംഎൽഎമാരുടെ പ്രതിനിധി സംഘം ഇന്ന് ആന്തൂരില്‍ സാജന്‍റെ വീടും കൺവെൻഷൻ സെന്‍ററുംസന്ദർശിക്കും

യുഡിഎഫ്  എംഎൽഎമാരുടെ പ്രതിനിധി സംഘം ഇന്ന് ആന്തൂരില്‍ സാജന്‍റെ വീടും കൺവെൻഷൻ സെന്‍ററുംസന്ദർശിക്കും
Kannur-Pravasi-suicide ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ വീടും, കൺവെൻഷൻ സെന്‍ററും യുഡിഎഫ് എംഎൽഎമാരുടെ പ്രതിനിധി സംഘം ഇന്ന് സന്ദർശിക്കും. രാവിലെ കണ്ണൂരിലെത്തുന്ന സംഘം തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലാണ് സന്ദർശനം നടത്തുക. എംഎൽഎമാരായ പി.ടി.തോമസ്, മഞ്ഞളാംകുഴി അലി, കെ.എം.ഷാജി, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, അനൂപ് ജേക്കബ് എന്നിവരാണ് പ്രതിനിധി സംഘത്തിലെ മറ്റ് അംഗങ്ങൾ. രാവിലെ 9.30ന് സാജന്‍റെ കൊറ്റാളിയിലെ ഭവനത്തിലും തുടർന്ന് പാർത്ഥാസ് കൺവെൻഷൻ സെന്‍ററിലും സംഘം സന്ദർശിക്കും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in