Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫിന്‍റെ രാപ്പകല്‍ സമരം

സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫിന്‍റെ രാപ്പകല്‍ സമരം
സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ സമരം തുടരുന്നു. പ്രളയ പുനരധിവാസത്തിലെ സർക്കാരിന്‍റെ പരാജയം, പി.എസ്.സി പരീക്ഷാ തട്ടിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് സമരം. ഇന്നലെ രാവിലെ ആരംഭിച്ച സമരം ഇന്ന് രാവിലെ 10 മണിക്ക് അവസാനിക്കും. പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്‍റെ സമ്പൂര്‍ണ പരാജയം, പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ത്ത നടപടി, പ്രളയദുരിതത്തിനിടെയും തുടരുന്ന ധൂർത്ത് തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് സമരം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in