'സത്യം ജയിക്കും, മുന്നോട്ട് നയിക്കുന്നത് ഈ ആത്മവിശ്വാസം... മനസാക്ഷിയാണ് ശക്തി'; പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി | VIDEO
Jaihind TV News Report
Jaihind TV Web Desk
January 24, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : 'സത്യം ജയിക്കും... തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ കുഴപ്പവും വരില്ല. മുന്നോട്ട് നയിക്കുന്നത് ഈ ആത്മവിശ്വാസം' മാനനഷ്ടക്കേസില്‍ വിഎസ് അച്യുതാനന്ദനെതിരായ വിജയത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആദ്യ പ്രതികരണം.
തെറ്റ് ചെയ്തിട്ടില്ലെന്ന പൂര്‍ണ്ണ ബോധ്യമുണ്ട്. മനസാക്ഷിയാണ് തന്‍റെ ഒന്നാമത്തെ ശക്തിയെന്നും അദ്ദേഹം പ്രതികരിച്ചു. കോടതി വിധിക്ക് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
https://www.facebook.com/JaihindNewsChannel/videos/621736299051029/
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10