Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് മാറുന്നില്ല; തൃശൂരില്‍ ചിലയിടങ്ങളില്‍ ഭാഗികമായി ഗതാഗത തടസ്സം

മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് മാറുന്നില്ല; തൃശൂരില്‍ ചിലയിടങ്ങളില്‍ ഭാഗികമായി ഗതാഗത തടസ്സം
തൃശൂർ ജില്ലയിൽ മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് മാറാത്തത് ചില പ്രദേശങ്ങളിൽ ഭാഗികമായി ഗതാഗത തടസ്സമുണ്ടാക്കുന്നു. പ്രളയം മൂലം ഇതുവരെ ജില്ലയിൽ 6പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.  ജില്ലയിൽ 7 താലൂക്കുകളിലായി പ്രവർത്തിക്കുന്ന 260ഓളം ദുരിതാശ്വാസ ക്യാമ്പുകളിൽ 45, 000ലധികം ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. തൃശൂർ ജില്ലയിൽ മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് മാറാത്തത് ഭാഗികമായി ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ട്. ജില്ലയിലെ 260ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി 45,000ലധികം ജനങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.  വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളമിറങ്ങിയെങ്കിലും കേടുപാടുകൾ സംഭവിക്കുകയും ചെളി നിറഞ്ഞതുമായ വീടുകളിലേക്ക് എത്താനാകാതെ ക്യാമ്പുകളിൽ കഴിയുകയാണ് ഏറെപ്പേരും. വിഷ ജന്തുക്കളുടെയും മാലിന്യം അടിഞ്ഞു ഉപയോഗ ശൂന്യമായ ജലസ്രോതസ്സുകളുടെ ശുചീകരണവുമാണ് ക്യാമ്പുകളിൽ നിന്നും തിരിച്ചെത്തുന്ന ആളുകൾക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ. താരതമ്യേന സുരക്ഷിതമായ സ്ഥിതിയിലായ പ്രദേശങ്ങളിൽ ക്യാമ്പുകൾ ജില്ലാഭരണകൂടം പിരിച്ചുവിട്ടിട്ടുണ്ട്. ജില്ലായിലാകെ ആറ് മരങ്ങളാണ് പ്രളയം മൂലം തവണയുണ്ടായത്.  പ്രധാനമായും ജില്ലയിലെ മഴയിലും കാറ്റിലും തകർന്ന വൈദ്യുതി സംവിധാനങ്ങൾ പ്രവർത്തന സജ്ജമാക്കുക എന്ന ശ്രമകരമായ ദൗത്യം വൈദ്യുതി വകുപ്പിന്‍റെ ഊർജിതമായ നടപടികളിലൂടെ മുന്നേറുകയാണ്. മഴ കുറഞ്ഞെങ്കിലും പലയിടങ്ങളിലും റോഡുകളിലെ വെള്ളക്കെട്ട് മാറാത്തത് ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നു. തൃപ്രയാർ,ചാഴൂർ,കൊടുങ്ങല്ലൂർ മേഖലകളിൽ വെള്ളക്കെട്ട് വർധിക്കുന്നു. തൃശൂർ-ഗുരുവായൂർ സംസ്ഥാന പാതയിലും വെള്ളക്കെട്ട് മൂലം ഗതാഗത തടസ്സം നേരിടുന്നുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in