പള്ളിക്ക് കല്ലെറിഞ്ഞവന്‍റെ കൊലവിളി പ്രസംഗം ഇങ്ങനെ
Jaihind TV News Report
Jaihind TV Web Desk
January 07, 2019
1 min read
•
Updated: June 05, 2026
പേരാമ്പ്ര മുസ്ലിം പള്ളിക്ക് നേരെ കല്ലെറിഞ്ഞ കേസില്‍ റിമാന്‍ഡിലുള്ള സി.പി.എം നേതാവ് അതുല്‍ദാസ് ചില്ലറക്കാരനല്ല. സഖാവ് മൊത്തത്തിലൊരു കലാപകാരിയായിരുന്നു എന്നതിന്‍റെ ശബ്ദിക്കുന്ന തെളിവുകള്‍ പുറത്ത്. അതുല്‍ദാസ് പോലീസിനെതിരെ നടത്തിയ കൊലവിളി പ്രസംഗത്തിന്‍റെ ദൃശ്യങ്ങളാണിത്.
https://www.youtube.com/watch?v=Rxr8F7oP_Gg
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10