Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അഹങ്കാരത്തിനും രാഷ്ട്രീയ ധാര്‍ഷ്ട്യത്തിനും ജനങ്ങള്‍ മറുപടി നല്‍കും: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

അഹങ്കാരത്തിനും രാഷ്ട്രീയ ധാര്‍ഷ്ട്യത്തിനും ജനങ്ങള്‍ മറുപടി നല്‍കും: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
യു.ഡി.എഫിന് അനുകൂലമായ ജനഹിതമായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. ഭരണത്തിന്റെ അഹങ്കാരത്തിനും രാഷ്ട്രീയ ധാര്‍ഷ്ട്യത്തിനും ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കും. ഭരണവിരുദ്ധ വികാരം ശക്തമായി തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും, പിന്‍വാതില്‍ നിയമനം, ശബരിമല വിഷയം തുടങ്ങിയ കാര്യങ്ങളെല്ലാം ജനമനസ്സിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ തീര്‍ച്ചയായും പ്രതികരിക്കും. അവര്‍ യു.ഡി.എഫിനൊപ്പമാണ്. ഒരു ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തെളിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലയില്‍ യു.ഡി.എഫ്. വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന ആത്മവിശ്വാസവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകടിപ്പിച്ചു. കോട്ടയം ഗവണ്‍മെന്റ് മോഡല്‍ എല്‍.പി. സ്‌കൂളില്‍ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in