ചോദ്യോത്തരവേളയ്ക്ക് ശേഷമുള്ള ഫോട്ടോ സെഷന്‍ ചിത്രീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്
Jaihind TV News Report
Jaihind TV Web Desk
June 10, 2024
1 min read
•
Updated: June 05, 2026
തിരുവനന്തപുരം: നിയമസഭാംഗങ്ങളുടെ ഫോട്ടോ സെഷൻ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക്. വീഡിയോ ചിത്രീകരിക്കാനും ഫോട്ടോ എടുക്കാനും മാധ്യമങ്ങൾക്ക് അനുമതിയില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ചോദ്യോത്തര വേള കഴിഞ്ഞാണ് ഫോട്ടോ സെഷൻ.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10