മലപ്പുറത്ത് ഒന്നാം ക്ലാസുകാരിക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായകള്‍; തലനാരിഴയ്ക്ക് രക്ഷപ്പെടല്‍ | VIDEO
Jaihind TV News Report
Jaihind TV Web Desk
July 26, 2024
1 min read
•
Updated: June 04, 2026
മലപ്പുറം: ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ തെരുവു നായ ആക്രമണം. മലപ്പുറം മക്കരപ്പറമ്പ് പഞ്ചായത്തിലെ വടക്കാങ്ങരയിലെ ചുള്ളിക്കുളവൻ ഗദ്ദാഫിയുടെ മകൾ ആയിഷയെയാണ് തെരുവ് നായകൾ ആക്രമിച്ചത്. മദ്രസ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെയാണ് നായകൾ ആക്രമിച്ചത്. വീട്ടിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് ആക്രമം ഉണ്ടായത്. അടുത്ത വീട്ടിലേക്ക് ഓടിയ കുട്ടിയുടെ പിന്നാലെ നായകള്‍ പാഞ്ഞടുത്തു. വീട്ടുകാർ ശബ്ദമുണ്ടാക്കിയതോടെ നായയുടെ ആക്രമണത്തിൽ നിന്ന് കുട്ടി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
[video width="848" height="644" mp4="https://jaihindtv.in/wp-content/uploads/2024/07/WhatsApp-Video-2024-07-26-at-08.25.37.mp4"][/video]
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10