ബി.ജെ.പി നേതാവിന്‍റെ പ്രസംഗത്തിനിടെ വേദി തകര്‍ന്നുവീണു
Jaihind TV News Report
Jaihind TV Web Desk
March 23, 2019
1 min read
•
Updated: June 06, 2026
ഉത്തര്‍പ്രദേശ് : ബി.ജെ.പി പരിപാടിക്കിടെ വേദി തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ സംഭാലില്‍ വെള്ളിയാഴ്ച നടന്ന 'ഹോളി മിലന്‍' എന്ന പരിപാടിക്കിടെയാണ് വേദി തകര്‍ന്നുവീണത്.
നിരവധി പേര്‍ വേദിയില്‍ തള്ളിക്കയറിയതിന് പിന്നാലെ വേദി തകരുകയായിരുന്നു . ബി.ജെ.പി കിസാന്‍ മോര്‍ച്ച നേതാവ് അവദേഷ് യാദവ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി നേതാവിന്‍റെ പ്രസംഗത്തിനിടെയായിരുന്നു വേദി തകര്‍ന്നുവീണത്.
വീഡിയോ കാണാം:
https://twitter.com/ANINewsUP/status/1109284985561931776
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10