Logo
Fri, Jun 26, 2026 • 03:53 AM
LIVE TV
Watch

No business videos available

No Middle East videos available

ഡൽഹി കലാപത്തിന്‍റെ അനുബന്ധ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിയും; കലാപത്തിന് പ്രേരണ നൽകിയെന്ന് ഡൽഹി പോലീസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 12, 2020
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ഡൽഹി കലാപത്തിന്‍റെ അനുബന്ധ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിയും; കലാപത്തിന് പ്രേരണ നൽകിയെന്ന് ഡൽഹി പോലീസ്
ഡൽഹി കലാപക്കേസിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി ഡൽഹി പൊലീസ്. രാഷ്ട്രീയ നേതാക്കൾക്ക് കലാപ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. സീതാറാം യെച്ചൂരിയ്ക്ക് പുറമെ സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ദൻ ജയതി ഘോഷ്, ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂർവാനന്ദ്, ഡോക്യുമെൻററി സംവിധായകൻ രാഹുൽ റോയ് എന്നിവരുടെ പേരുകളാണ് അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10