Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഫണ്ട് നിഷേധം: കേരള വിസിക്കെതിരെ വീണ്ടും എസ്എഫ്‌ഐ പ്രതിഷേധം; അറസ്റ്റ്

ഫണ്ട് നിഷേധം: കേരള വിസിക്കെതിരെ വീണ്ടും എസ്എഫ്‌ഐ പ്രതിഷേധം; അറസ്റ്റ്

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ വീണ്ടും എസ്എഫ്‌ഐയുടെ ശക്തമായ പ്രതിഷേധം. സര്‍വകലാശാല യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും യുവജനോത്സവത്തിനും ഫണ്ട് അനുവദിക്കാത്ത വിസിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്. എസ്എഫ്‌ഐ നടത്തിയ രാപ്പകല്‍ സമരത്തോടനുബന്ധിച്ച് ആയിരുന്നു പ്രതിഷേധം. സര്‍വകലാശാല സ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് സര്‍വകലാശാലയ്ക്ക് ഉള്ളില്‍ കടന്ന് പ്രതിഷേധമുയര്‍ത്തി. സമരത്തെ പ്രതിരോധിക്കാതെ പോലീസ് പലപ്പോഴും നോക്കുകുത്തിയായി നിന്നു. പിന്നീട് ഉച്ചയോടെയാണ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in