Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ബാറില്‍ എസ്.എഫ്.ഐ അതിക്രമം; അംഗവൈകല്യമുള്ള ജീവനക്കാരനെ കയ്യേറ്റം ചെയ്തു, പണം കവർന്നു

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ബാറില്‍ എസ്.എഫ്.ഐ അതിക്രമം; അംഗവൈകല്യമുള്ള ജീവനക്കാരനെ കയ്യേറ്റം ചെയ്തു, പണം കവർന്നു
തൊടുപുഴയിലെ സ്വകാര്യ മദ്യവിൽപന ശാലയിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ അഴിഞ്ഞാട്ടം. ബാറിലെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അംഗവൈകല്യമുള്ള ജീവനക്കാരനെ മർദിക്കുകയും പണം കവരുകയും ചെയ്തു. പുലർച്ചെ 1 മണിക്ക് ബാറിലെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മദ്യം ആവശ്യപ്പെടുകയും പ്രവര്‍ത്തനസമയം കഴിഞ്ഞതിനാല്‍ നല്‍കാനാവില്ലെന്ന് ബാര്‍ ജീവനക്കാര്‍ അറിയച്ചതോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നു. മർദിച്ചതിന് പുറമെ പണം കവരുകയും ചെയ്തു. എസ്.എഫ്.ഐ ഇടുക്കി ജില്ലാ ഭാരവാഹികളായ നാല്  പ്രവര്‍ത്തകരാണ് ബാർ ജീവനക്കാരനെ കയ്യേറ്റം ചെയ്തത്. അംഗവൈകല്യമുള്ള ആളെയാണ് ഇവര്‍ മർദിച്ചത്. എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ബാര്‍ ഉടമ പോലീസില്‍ പരാതി നല്‍കി. സംഭവത്തിന്‍റെ സി.സി ടി.വി ദൃശ്യങ്ങള്‍ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. വീഡിയോ കാണാം: https://www.youtube.com/watch?v=Y5QTbhAuBY4

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in