Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംഘപരിവാറും എസ് എഫ് ഐയും ഒരേ തൂവൽപ്പക്ഷികൾ : കെ മുരളീധരൻ

സംഘപരിവാറും എസ് എഫ് ഐയും ഒരേ തൂവൽപ്പക്ഷികൾ :  കെ മുരളീധരൻ
താത്പര്യം ഇല്ലാത്തവരും എസ് എഫ് ഐ യിൽ പ്രവർത്തിക്കണമെന്നതാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ യുടെ സമീപനം എന്ന് കെ മുരളീധരൻ എംഎൽഎ. സംഘപരിവാറും എസ് എഫ് ഐയും ഒരേ തൂവൽപ്പക്ഷികൾ ആണ്. അസഹിഷ്ണുതയുടെ ദേശീയ മുഖം സംഘപരിവാറെങ്കിൽ കേരളത്തിലത് സിപിഎം ആണ്. യൂണിവേഴ്‌സിറ്റി കോളേജ് കാര്യവട്ടത്തേക്ക് മാറ്റണം .  കോളേജ് കെട്ടിടം ഒന്നുകിൽ ചരിത്ര മ്യൂസിയമാക്കണം, അല്ലെങ്കിൽ കെട്ടിടം  പൊളിച്ചു മാറ്റണമെന്നും കെ മുരളീധരൻ പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in