Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലീഡർ പകരക്കാരനില്ലാത്ത അമരക്കാരനെന്ന് രമേശ് ചെന്നിത്തല

ലീഡർ പകരക്കാരനില്ലാത്ത അമരക്കാരനെന്ന് രമേശ് ചെന്നിത്തല
101ആം ജന്മവാര്‍ഷികത്തില്‍ ലീഡറെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം ഉണ്ട് എന്ന് വിശ്വസിച്ച മനുഷ്യനായിരുന്നു ലീഡർ കെ. കരുണാകരൻ എന്നും എല്ലാവഴികളും അടഞ്ഞെന്നു എല്ലാവർക്കും തോന്നുമ്പോൾ പുതിയ വഴി വെട്ടിയുണ്ടാക്കുകയാണ് ലീഡർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം : എല്ലാപ്രശ്നങ്ങൾക്കും ഉത്തരം ഉണ്ട് എന്ന് വിശ്വസിച്ച മനുഷ്യനായിരുന്നു ലീഡർ കെ. കരുണാകരൻ. എല്ലാവഴികളും അടഞ്ഞെന്നു എല്ലാവർക്കും തോന്നുമ്പോൾ പുതിയ വഴി വെട്ടിയുണ്ടാക്കുകയാണ് അദ്ദേഹം ചെയ്തത്. കൊച്ചി വിമാനത്താവളം അടക്കമുള്ളവ ലീഡർ വെട്ടിയ വഴിയിലൂടെ പറന്നുയർന്ന കേരളത്തിന്‍റെ വികസനമായിരുന്നു. പകരക്കാരനില്ലാത്ത ആ അമരക്കാരൻ ജീവിച്ചിരുന്നങ്കിൽ നൂറ്റിയൊന്ന് വയസ് തികയുമായിരുന്നു. പുതിയ കേരളത്തിന്‍റെ ശില്പിയായ മഹാനേതാവിന്‍റെ ഓർമകൾക്ക് മുന്നിൽ പ്രണാമം. #LeaderKKarunakaran

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in