Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സി.പി.എമ്മിന് അവസാനിക്കാത്ത ചോരക്കൊതി: രമേശ് ചെന്നിത്തല

സി.പി.എമ്മിന് അവസാനിക്കാത്ത ചോരക്കൊതി: രമേശ് ചെന്നിത്തല
Ramesh-Chennithala-Cantonment-House തിരുവനന്തപുരം:   കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സി.പി.എം നടപടി തികഞ്ഞ കാടത്തമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സി.പി.എം നടപടി  തികഞ്ഞ കാടത്തമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. അക്രമ രാഷ്ട്രീയത്തില്‍ നിന്ന്  സി.പി.എം പിന്തിരിയുന്നില്ല എന്നതിന്‍റെ തെളിവാണിത്. നിരപരാധികളുടെ ചോര എത്ര ചീന്തിയാലും  സി .പി.എമ്മിന് മതിയാകില്ല. https://www.youtube.com/watch?v=nwNdTLE2avo ഷുഹൈബിന്‍റെ  അരും കൊല കഴിഞ്ഞ് ഒരു വര്‍ഷം  തികയുമ്പോഴാണ് കൃപേഷ്,    ശരത്  എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം വകവരുത്തിയത്. സി.പി.എം  ഭീകര സംഘടനയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന സി.പി.എമ്മിന്‍റെ ജനാധിപത്യ വിരുദ്ധതയ്ക്കും ഫാസിസത്തിനും കേരളത്തിലെ ജനങ്ങള്‍  തക്കതായ മറുപടി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  തിങ്കളാഴ്ച വൈകിട്ട്   താന്‍ കാസര്‍കോട് എത്തുമെന്നും കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്  പ്രവര്‍ത്തകരുടെ വീടുകള്‍  സന്ദര്‍ശിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in