Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മോദിക്കെതിരെ രമേശ് ചെന്നിത്തല; ആര് പറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവെയ്ക്കാനാകില്ല

മോദിക്കെതിരെ രമേശ് ചെന്നിത്തല; ആര് പറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവെയ്ക്കാനാകില്ല
Ramesh-Chennithala ആലപ്പുഴ: നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര് പറഞ്ഞാലും മോദിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവെയ്ക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം കോണ്‍ഗ്രസ് തുടരും. ആയിരം തെറ്റ് ചെയ്തിട്ട് ഒരു ശരി ചെയ്തിട്ട് എന്ത് കാര്യം. അത് ഉയര്‍ത്തി കാണിക്കുന്നതെന്തിനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ജനങ്ങള്‍ക്ക് അസ്വീകാര്യമായ നിലപാടാണ് ബി.ജെ.പി സര്‍ക്കാരിന്റേത്.

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

തുലാമാസാരംഭത്തിൽ ഗുരുവായൂരപ്പന് വഴിപാടായി കൺവേയർ ഡിഷ് വാഷ് മെഷീനും 4000 പാത്രങ്ങളും സമർപ്പ...

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Save your stories

Sign in