Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കണം : രമേശ് ചെന്നിത്തല

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കണം : രമേശ് ചെന്നിത്തല
ramesh chennithala തിരുവനന്തപുരം : ഖാദർ കമ്മീഷന്‍ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോർട്ട് നടപ്പിലായാൽ അത് വിദ്യാർത്ഥികളുടെ ഭാവിയെ തന്നെ ബാധിക്കും. ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. അതേസമയം ഖാദർ കമ്മിഷൻ റിപ്പോർട്ടിൽ പ്രതിഷേധിച്ച് ജില്ലാ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടന അറിയിച്ചു. ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ ധൃതി കാണിക്കുന്ന വിദ്യാഭ്യാസ മന്ത്രിക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ചില സംഘടനാ ശക്തികൾ ആണെന്നും അധ്യാപക സംഘടന പറഞ്ഞു. നിയമസഭയിലേക്ക് അധ്യാപകരുടെ മാർച്ച്‌ സംഘടിപ്പിക്കുമെന്നും ഖാദർ കമ്മീഷൻ റിപ്പോർട്ടിനെ നിയമപരമായി നേരിടുമെന്നും സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in