Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'രാഹുലിനെ അയോഗ്യനാക്കിയത് അദാനി വിഷയം ഉന്നയിച്ചതുകൊണ്ട്; നിയമപരമായും ഭരണഘടനാപരമായും തെറ്റായ നടപടി': മനീഷ് തിവാരി | VIDEO

'രാഹുലിനെ അയോഗ്യനാക്കിയത് അദാനി വിഷയം ഉന്നയിച്ചതുകൊണ്ട്; നിയമപരമായും ഭരണഘടനാപരമായും തെറ്റായ നടപടി': മനീഷ് തിവാരി | VIDEO
  തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് അദാനി വിഷയം ഉന്നയിച്ചതു കൊണ്ടെന്ന് എ ഐസിസി വക്താവ് മനീഷ് തിവാരി എംപി. രാഹുലിനെ അയോഗ്യനാക്കിയ നടപടി ധൃതിപിടിച്ചാണെന്നും മനീഷ് തിവാരി കെപിസിസി ആസ്ഥാനത്ത് നടത്തിയ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഹുലിനെ അയോഗ്യനാക്കിയ നീക്കം ഭരണഘടനാ ലംഘനമാണെന്ന് മനീഷ് തിവാരി  ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധി പ്രകാരം ക്രമിനൽ മാനനഷ്ടക്കേസ് പരിഗണിക്കാനുള്ള വ്യവസ്ഥകൾ ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു. കേസിൽ അപ്പീൽ നൽകുന്നതിന് കാലതാമസമുണ്ടായിട്ടില്ല. കോടതി വിധിയും അനുബന്ധിച്ചുള്ള എല്ലാ രേഖകളും തർജ്ജമ ചെയ്ത ശേഷം അപ്പീൽ നൽകുമെന്ന് മനീഷ് തിവാരി വ്യക്തമാക്കി. കോടതികൾക്ക് അധികാരപരിധിയുണ്ട്. രാഹുൽ ഗാന്ധിയുടെ പ്രസംഗം നടന്നത് നടന്നത് കോലാറിലാണ് കേസ് പരിഗണിച്ചത് സൂറത്തിലാണ്. ഇതും സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്നും മനീഷ് തിവാരി കൂട്ടിച്ചേർത്തു.   https://www.facebook.com/JaihindNewsChannel/videos/1315642262499602

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in