Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നന്ദി പറയാന്‍ രാഹുൽ നാളെ വയനാട്ടില്‍; ഗംഭീര സ്വീകരണമൊരുക്കാന്‍ യുഡിഎഫ്

നന്ദി പറയാന്‍ രാഹുൽ നാളെ വയനാട്ടില്‍; ഗംഭീര സ്വീകരണമൊരുക്കാന്‍ യുഡിഎഫ്
  വയനാട്: രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും. പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ മികച്ച വിജയം നൽകിയ വയനാട്ടിലെ പ്രിയപ്പെട്ട വോട്ടർമാരെ നേരിൽ കാണാൻ വേണ്ടിയെത്തുന്ന രാഹുൽ ഗാന്ധിയ്ക്ക് മലപ്പുറം എടവണ്ണയിലും - വയനാട് കൽപ്പറ്റയിലും ഗംഭീര റോഡ് ഷോയും, സ്വീകരണവുമാണ് യുഡിഎഫ് ഒരുക്കിയിട്ടുള്ളത്. രാവിലെ 9 മണിക്ക് കരിപ്പൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധി 10 മണിയ്ക്ക് എടവണ്ണയിലും, ഉച്ചക്ക് 2 മണിയ്ക്ക് കല്‍പറ്റയിലും നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും, ശേഷം റോഡ് മാർഗം കണ്ണൂരിലെത്തി, കണ്ണൂർ എയർപോർട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിക്കൊപ്പം വോട്ടർമരോട് നന്ദി പറയാൻ വയനാട്ടിലെത്തുന്നുണ്ട്.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in