മോദിയുടെ സ്പോണ്‍സേര്‍ഡ് അവാര്‍ഡ് നേട്ടത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
January 15, 2019
1 min read
•
Updated: June 05, 2026
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്പോണ്‍സേര്‍ഡ് അവാർഡ് നേട്ടത്തെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
"ലോകപ്രശസ്തമായ കോട്ട്ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് നേട്ടത്തില്‍ പ്രധാനമന്ത്രിയെ ഞാന്‍ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഈ അവാര്‍ഡ് കൂടുതല്‍ പ്രശസ്തമാകുന്നത് ഇതിന് ജൂറിയില്ല എന്നതുകൊണ്ടാണ്. കേട്ടിട്ടുപോലുമില്ലാത്ത ഒരു അലിഗഢ് കമ്പനിയിയാണ് ഇതിന് പിന്നിലെന്നതും അവാര്‍ഡിനെ കൂടുതല്‍ പ്രശ്സ്തമാക്കുന്നു" - രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ബാബാ രാംദേവിന്‍റെ പതഞ്ജലിയും അർണബിന്‍റെ റിപ്പബ്ലിക്ക് ടി.വിയുമാണ് അവാർഡ് ചടങ്ങിന്‍റെ പങ്കാളികള്‍ എന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.
https://twitter.com/RahulGandhi/status/1085065105530748929
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10