'രാജീവ് ഗാന്ധിയുടെ മകനായി ജനിച്ചതില്‍ അഭിമാനം, അനുകമ്പയും സ്‌നേഹവുമുള്ള മനുഷ്യനായിരുന്നു അദ്ദേഹം'; പിതാവിന്‍റെ സ്മരണയില്‍ രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
August 20, 2020
1 min read
•
Updated: June 09, 2026
രാജീവ് ഗാന്ധിയുടെ മകനായി ജനിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. പിതാവിന്‍റെ 76-ാം ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. അതിശയകരമായ കാഴ്ചപ്പാടുള്ള വ്യക്തിത്വമായിരുന്നു രാജീവ് ഗാന്ധിയെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അനുകമ്പയും സ്‌നേഹവുമുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. രാജീവ് ഗാന്ധിയുടെ മകനായി ജനിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്നും രാഹുല്‍ കുറിപ്പില്‍ കൂട്ടിച്ചേർത്തു.
https://twitter.com/RahulGandhi/status/1296265574759055360
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10