Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലേക്ക്; ആഗസ്റ്റ് 12, 13 തീയതികള്‍ ആഘോഷമാക്കാന്‍ പ്രവര്‍ത്തകര്‍

രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലേക്ക്; ആഗസ്റ്റ് 12, 13 തീയതികള്‍ ആഘോഷമാക്കാന്‍ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക്. ആഗസ്റ്റ് 12, 13 തീയതികളിലാണ് രാഹുലിന്‍റെ സന്ദർശനം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഈ കാര്യം എക്സ് (x) അറിയിച്ചത്. മണ്ഡലത്തിലെത്തുന്ന രാഹുൽ ഗാന്ധിക്ക് വൻ വരവേൽപ്പ് നൽകാൻ ഒരുങ്ങുകയാണ് വയനാടും കേരളവും. കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി  രാഹുല്‍ ഗാന്ധിയുടെ അയോഗ്യത സ്റ്റേ ചെയ്തത്. തുടര്‍ന്ന് അംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. വീണ്ടും എം.പിയായി പാർലമെന്‍റിലെത്തിയ രാഹുലിന് കോൺഗ്രസും പ്രതിപക്ഷ ഐക്യമായ ഇൻഡ്യയും മതേതര ഇന്ത്യയും വൻ വരവേൽപ്പാണ് നൽകിയത്.

Related articles

See all
Latest News

KERALA GOVERNMENT| സിദ്ധാര്‍ത്ഥന്‍റെ മരണം: 7 ലക്ഷം രൂപ നഷ്ടപരിഹാര തുക പൂഴ്ത്തിവച്ച് സംസ്ഥാ...

Latest News

വയനാട് ഉരുള്‍പൊട്ടല്‍: ആദ്യഘട്ടത്തില്‍ പുനരധിവാസത്തിന് 750 കോടി രൂപ; കേന്ദ്രത്തെ പഴിചാരി പ...

Latest News

വയനാട് ദുരന്തബാധിതരുടെ വായ്പാ വിഷയം; സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം ഇന്ന്

Latest News

വയനാട് പുനരധിവാസ പദ്ധതി നടത്തിപ്പ്: പ്രതിപക്ഷത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപീ...

Save your stories

Sign in