Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി ഡൽഹിക്ക് മടങ്ങി

പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി ഡൽഹിക്ക് മടങ്ങി
പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം വയനാട് എംപി രാഹുൽ ഗാന്ധി ഡൽഹിക്ക് മടങ്ങി. മലപ്പുറത്തെയും വയനാട്ടിലെയും ദുരന്തബാധിത പ്രദേശങ്ങളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം ഇന്നലെ രാത്രി കൽപ്പറ്റ ഗസ്റ്റ് ഹൗസിലായിരുന്നു രാഹുൽ ഗാന്ധി തങ്ങിയത്. കേരളത്തിലെ നിലവിലെ അവസ്ഥ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തി ആവശ്യമുള്ള സഹായങ്ങൾ നേടിയെടുക്കുമെന്ന് മടങ്ങുമ്പോൾ അദ്ദേഹം ഉറപ്പ് നൽകി. https://www.facebook.com/JaihindNewsChannel/videos/486022655307796/?t=1599

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in