ഇന്ത്യന്‍ ഭൂമി ചൈന കൈവശപ്പെടുത്തി; സത്യം മറച്ചുവയ്ക്കുന്നതും ഭൂമി കൈവശപ്പെടുത്താന്‍ അനുവദിക്കുന്നതും ദേശവിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി| VIDEO
Jaihind TV News Report
Jaihind TV Web Desk
July 27, 2020
1 min read
•
Updated: June 10, 2026
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭൂമി ചൈന കൈവശപ്പെടുത്തിയെന്ന് രാഹുല്‍ ഗാന്ധി. സത്യം മറച്ചുവയ്ക്കുന്നതും ഭൂമി കൈവശപ്പെടുത്താന്‍ അനുവദിക്കുന്നതും ദേശവിരുദ്ധമാണ്. സത്യം ജനങ്ങളെ അറിയിക്കുന്നത് ദേശസ്‌നേഹമെന്നും ജനങ്ങളുമായ സംവദിക്കുന്നതിനായുള്ള വീഡിയോ പരമ്പരയിലെ നാലാമത്തെ വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.
https://www.facebook.com/rahulgandhi/videos/286906819053046
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10