കണ്ണൂർ: ബോംബ് രാഷ്ട്രീയത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ ഇന്ന് പാനൂരിൽ ജനസദസ് നടക്കും. രാവിലെ 10 മണി മുതൽ പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ജനസദസിൽ യുഡിഎഫ് നേതാക്കൾക്ക് ഒപ്പം
പ്രമുഖ സാംസ്കാരിക നായകരും പങ്കെടുക്കും.
ബോംബ് രാഷ്ട്രീയത്തിനെതിരെ പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ പാനൂരില്‍ ഇന്ന് ജനസദസ്