Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

കൊല്ലം ചവറ കെ.എം.എം.എല്ലിനെതിരെ പ്രതിഷേധം ശക്തം; വേറിട്ട സമരവുമായി സംയുക്ത സമരസമിതി

കൊല്ലം ചവറ കെ.എം.എം.എല്ലിനെതിരെ പ്രതിഷേധം ശക്തം; വേറിട്ട സമരവുമായി സംയുക്ത സമരസമിതി
പൊതുമേഖലാ സ്ഥാപനമായ കൊല്ലം ചവറ കെ.എം.എം.എല്ലിന് മുന്നിൽ സമീപത്തെ ചിറ്റൂർ നിവാസികൾ വളർത്തുമൃഗങ്ങളുമായി എത്തി കമ്പനി ഉപരോധിച്ചു. കെ എം എം എൽ ന്‍റെ പ്രധാന കവാടത്തിനു മുന്നിലാണ് വളർത്തുമൃഗങ്ങളെ കെട്ടി ഇവർ പ്രതിഷേധിക്കുന്നത്. കമ്പനിയിൽ നിന്നുള്ള മലിനീകരണം മൂലം വർഷങ്ങളായി ബുദ്ധിമുട്ടുന്ന ചിറ്റൂർ നിവാസികൾ ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നൂറ് ദിവസമായി കമ്പനിയ്ക്കു മുന്നിൽ സമരം നടത്തി വരുകയാണ് . പ്രശ്‌ന പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതി വേറിട്ട സമരം ആരംഭിച്ചിരിക്കുന്നത്

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

കേരളം നടുങ്ങിയ കൊലപാതകം: ഡോ. വന്ദന ദാസ് വധക്കേസിന്‍റെ വിധി ഇന്ന്

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Save your stories

Sign in