റിസർവ് ബാങ്ക് വിഷയം : സർക്കാരിന്‍റേത് മോശം തീരുമാനമെന്ന്
Jaihind TV News Report
Jaihind TV Web Desk
November 01, 2018
1 min read
•
Updated: June 04, 2026
സർദാർ പട്ടേൽ ജീവിതകാലം മുഴുവൻ കോൺഗ്രസുകാരൻ ആയിരുന്നു എന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം. ഒരു കോൺഗ്രസുകാരന്‍റെ പ്രതിമ സർക്കാർ പണിതതിൽ സന്തോഷമുണ്ട്.
റിസർവ് ബാങ്ക് വിഷയത്തിൽ ചട്ടം 7 ഉപയോഗിച്ചത് കൊണ്ട് ഉപയോഗമൊന്നുമില്ലെന്നും സർക്കാരിന്‍റേത് മോശം തീരുമാനമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
LIVE: Press briefing by former Finance Minister @PChidambaram_IN. https://t.co/BRSELMGDCX
— Congress Live (@INCIndiaLive) November 1, 2018
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10