Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്‌കൂൾ കലോത്സവം : കാഞ്ഞങ്ങാട് പ്രധാന വേദിയുടെ പണി അവസാന ഘട്ടത്തില്‍

സ്‌കൂൾ കലോത്സവം : കാഞ്ഞങ്ങാട് പ്രധാന വേദിയുടെ പണി അവസാന ഘട്ടത്തില്‍
ആറായിരം പേർക്ക് ഒരുമിച്ച് ഇരുന്ന് സ്‌കൂൾ കലോത്സവ പരിപാടി കാണാനുള്ള പ്രധാന വേദിയുടെ പണി അവസാന ഘട്ടത്തിലാണ്.  കാസർകോട് കാഞ്ഞങ്ങാട് ഐങ്ങോത്താണ് പ്രധാന വേദി ഒരുക്കുന്നത്. അറുപതാമത് കേരള സ്‌കൂൾ കലോത്സവം കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് അരങ്ങുണരുമ്പോ മഹാകവി പി.കുഞ്ഞിരാമൻ നായരുടെ പേരു നൽകിയിരിക്കുന്ന ഐങ്ങോത്തെ പ്രധാന വേദിയുടെ പണി ഇരുപത്തി അഞ്ചാം തീയതി യോടെ പൂർത്തികരിക്കും കൗമാര കലോത്സവത്തിനു 25 വർഷക്കാലമായി വേദിക ളൊരുക്കുന്ന തൃശൂർ ചെറുതുരിത്തിയിലെ ഭരത് പന്തൽ കമ്പനിയാണ് ഇത്തവണയും കാഞ്ഞങ്ങാട് വേദികളൊരുക്കുന്നത്. കേരളത്തിന്റെ അകത്തും പുറത്തും നിന്നുമുള്ള 40 തോളം മികച്ച തൊഴി ലാളികളാണ് ഒന്നാം വേദിയുടെ പണിയിൽ ഏർപെട്ടിരിക്കുന്നത് വേദിയുടെ ഇരു ഭാഗങ്ങളിലായി കേരള കലകൾ ആലേഖനം ചെയ്ത ചിത്രങ്ങളും സ്ഥാപിക്കും

Related articles

See all
Latest News

പെരിയയില്‍ ഒളിച്ചുകളി തുടർന്ന് പൊലീസ് ; രണ്ടാഴ്ച കഴിഞ്ഞിട്ടും കേസ് ഡയറി സി.ബി.ഐക്ക് കൈമാറി...

Kerala

പെരിയ ഇരട്ടക്കൊലക്കേസ് : ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Kerala

കൊവിഡ്-ലോക്ക്ഡൗൺ നിബന്ധനകൾ കാറ്റിൽ പറത്തി സിപിഎം നിയന്ത്രണത്തിലുള്ള ഗ്രന്ഥാലയം; കലാ-സാംസ...

Kerala

സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു; പ്രതിയായ പാർട്ടി പ്രവര്‍ത്തകൻ അറസ്റ്റിൽ

Save your stories

Sign in