Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തൃപ്പൂണിത്തുറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ബോര്‍ഡ് പോലീസ് നശിപ്പിച്ചതായി പരാതി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തൃപ്പൂണിത്തുറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ബോര്‍ഡ് പോലീസ് നശിപ്പിച്ചതായി പരാതി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ദീപക് ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡ് പോലീസുകാര്‍ നശിപ്പിച്ചതായി പരാതി. പള്ളുരുത്തി കുമ്പളങ്ങി വഴിയിലെ മൈത്രി നഗര്‍ ലെയ്‌നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് പോലീസ് സംഘം തകര്‍ത്തത്. സംഭവത്തില്‍ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. മൈത്രി നഗര്‍ ലെയ്‌നില്‍ തോംസണ്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് നശിപ്പിക്കപ്പെട്ടത്. ഇന്നലെ രാത്രി 12.15-ഓടെ കണ്‍ട്രോള്‍ റൂം ജീപ്പിലെത്തിയ ആറംഗ പോലീസ് സംഘം ബോര്‍ഡ് അഴിച്ചുമാറ്റുകയും നശിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. പോലീസുകാരുടെ ഈ നടപടി തൊട്ടടുത്ത വീട്ടിലെ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in