Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പി.കെ ശശി പാർട്ടിയിൽ നിന്ന് ഒറ്റപ്പെടുന്നു; പൊതുപരിപാടികൾ എം.എല്‍.എ റദ്ദാക്കി

പി.കെ ശശി പാർട്ടിയിൽ നിന്ന് ഒറ്റപ്പെടുന്നു;  പൊതുപരിപാടികൾ എം.എല്‍.എ റദ്ദാക്കി
പി.കെ ശശി പാർട്ടിയിൽ നിന്ന് ഒറ്റപ്പെടുന്നു. അംഗങ്ങൾ വിട്ടുനിൽക്കുമെന്ന സൂചനയിൽ ചെർപ്പുളശേരി ഏരിയാ കമ്മിറ്റി മാറ്റിവെച്ചു. അതേസമയം പി.കെ ശശി പൊതുപരിപാടികൾ റദ്ദാക്കി. അനാരോഗ്യമെന്നാണ് വിശദീകരണം. പരസ്യപ്രസ്താവനക്ക് പാർട്ടി വിലക്ക് ഏർപ്പെടുത്തി.   https://youtu.be/oTLRNVKq2s8

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in